News
-
മുക്കത്തിന്റെ സ്വന്തം ‘ഫയര്‍ ഫാര്‍മേഴ്സ്’, തരിശ് വയലില്‍ കൃഷിയിറക്കി അഗ്നിരക്ഷാ സേന
മുക്കം:ദുഷ്കരവും സങ്കീര്‍ണവുമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന സമയത്ത് കാര്‍ഷിക വൃത്തിയുടെ പുതിയ മാതൃകയുമായി മുക്കത്തെ അഗ്നിരക്ഷാ സേന. സിവില്‍ ഡിഫന്‍സ്, ആപ്താമിത്ര അംഗങ്ങള്‍ക്കൊപ്പമാണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. ദുരന്ത മേഖലകളില്‍…
Read More » -
മുക്കത്ത് വീട്ടിൽ കയറി മോഷണം; പോലീസ് പരിശോധന നടത്തി
മുക്കം: വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്ത് ഓടിളക്കി വീട്ടിൽ കയറി വൻ മോഷണം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി എട്ടിനും…
Read More » -
നെല്ലിപ്പോയിൽ സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു
കോടഞ്ചേരി : 62-ാം വയസ്സിലേക്ക് കടക്കുന്ന നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൻ്റെ വാർഷികാഘോഷവും പുതിയതായി നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനവും പ്രധാന അധ്യാപികയുടെ യാത്രയയപ്പ്…
Read More » -
തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ:ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
തോട്ടുമുക്കം : തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വന്യമൃഗം വളർത്തുനായയെ കടിച്ചുകൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിൻ്റെ വീട്ടിലെ വളർത്തു നായയെയാണ് കൊന്നത്. ചങ്ങലയിൽ…
Read More » -
ടീംസ് ഓഫ് നെല്ലാനിച്ചാൽ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
തിരുവമ്പാടി :ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ അധ്യക്ഷനായി. മികച്ച ചാരിറ്റി പ്രവർത്തകനും ആന്തസ് ഫാർമസ്യൂട്ടിക്കൽസ്…
Read More » -
മരഞ്ചാട്ടി കോണിക്കൽ ജോർജ് നിര്യാതനായി.
കൂമ്പാറ :മരഞ്ചാട്ടി കോണിക്കൽ ജോർജ്(81) നിര്യാതനായി.ഭാര്യ: ആൻസ തൊടുപുഴ ഉപ്പുകണ്ടത്തിൽ കുടുംബാംഗം മക്കൾ: മിനി ,ലീന, ടീന ,ടിജോ മരുമക്കൾ ജോസ് പന്തലാടിക്കൽ, ഡോണി കയ്യാലപ്പറമ്പിൽ, ചിഞ്ചു…
Read More » -
ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി
മലപ്പുറം :പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മതപ്രഭാഷണത്തിൽ വേറിട്ട ശൈലിയിലൂടെ ആയിരങ്ങളുടെ ഹൃദയം…
Read More » -
ആനിക്കാട്ട് വയലിൽ തോമസ് നിര്യാതനായി.
തിരുവമ്പാടി: ആനിക്കാട്ട് വയലിൽ തോമസ് (73)നിര്യാതനായി.ഭാര്യ: ഫിലോമിന പൈക്കാട്ട് കുടുംബാംഗം.മക്കൾ: ബിന്ദു,ജോബി,സൗമ്യ .മരുമക്കൾ : ബിജു ഔസേപ്പ് പറമ്പിൽ, സിനി കണിയാംകുന്നേൽ,ജോബി തൊണ്ടകുളം.മൃതസംസ്കാര ശുശ്രൂഷ വൈകിട്ട് 4…
Read More » -
പുല്ലൂരാംപാറ വെള്ളാപ്പള്ളി എൽസമ്മ മാത്യു നിര്യാതയായി.
പുല്ലൂരാംപാറ:വെള്ളാപ്പള്ളി തോമസ് മാത്യുവിന്റെ ഭാര്യ എൽസമ്മ മാത്യു(62) നിര്യാതയായി.പരേത മഞ്ഞുവയൽആലപ്പാട്ട് കുടുംബാംഗമാണ്.മക്കൾ:ശില്പ മാത്യു (നേഴ്സ് ഇസ്രായേൽ) സഞ്ജു മാത്യു മരുമക്കൾ:ഡയസ് കാഞ്ഞിരത്തിങ്കൽ കണ്ണൂർ) ഷെറിൻ പ്ലാത്തിപ്പറമ്പിൽ വിലങ്ങാട്സംസ്കാരം…
Read More » -
താമരശ്ശേരി ചുരത്തിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയിൽ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ…
Read More »