LOCAL NEWSTHIRUVAMBADY

പുല്ലൂരാംപാറ വെള്ളാപ്പള്ളി എൽസമ്മ മാത്യു നിര്യാതയായി.

പുല്ലൂരാംപാറ:വെള്ളാപ്പള്ളി തോമസ് മാത്യുവിന്റെ ഭാര്യ എൽസമ്മ മാത്യു(62) നിര്യാതയായി.
പരേത മഞ്ഞുവയൽ
ആലപ്പാട്ട് കുടുംബാംഗമാണ്.
മക്കൾ:
ശില്പ മാത്യു (നേഴ്സ് ഇസ്രായേൽ)
സഞ്ജു മാത്യു
മരുമക്കൾ:
ഡയസ് കാഞ്ഞിരത്തിങ്കൽ കണ്ണൂർ)  
ഷെറിൻ  പ്ലാത്തിപ്പറമ്പിൽ വിലങ്ങാട്
സംസ്കാരം :(23-2-2025) ഞായർ വൈകിട്ട് നാല് മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥന  ശുശ്രൂഷകൾക്കു ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com