News
-
സൗന്ദര്യ വൽക്കരണം:സ്വാഗത സംഘ രൂപികരണ യോഗം ചേർന്നു
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അങ്ങാടികളിൽ സൗന്ദര്യ വൽക്കരണം സ്വാഗത സംഘ രൂപികരണ യോഗം ചേർന്നുതിരുവമ്പാടി നെഹ്റു മെമ്മോറിയൽ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ആദ്യഘട്ടമെന്ന നിലയിൽ…
Read More » -
തറിമറ്റം – വെള്ളാരംകുന്നേൽറോഡ് പ്രവർത്തി ആരംഭിച്ചു.
തിരുവമ്പാടി:ജോസ് കെ മാണി എം.പി യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് തരിമറ്റം- വെള്ളാരംകുന്നേൽറോഡിൻ്റെ പ്രവർത്തി ആരംഭിച്ചു. വാർഡ് മെമ്പർ അപ്പു കോട്ടയിൽ പ്രവർത്തി…
Read More » -
യാത്രാക്കൂലി ചോദിച്ചതിന് പൊതിരെ തല്ലി അജ്ഞാതൻ, ഓട്ടോ ഡ്രൈവർക്ക് പരിക്ക്
തിരുവമ്പാടിയിൽ യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ മർദിച്ചു. പാമ്പിഴഞ്ഞപാറ സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കാളാഴ്ച രാത്രി 10…
Read More » -
ഫാ. എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു.
താമരശ്ശേരി: താമരശ്ശേരി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. എഫ്രേം പൊട്ടനാനിയ്ക്കൽ (84) അന്തരിച്ചു. ഈരുട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.കോട്ടയം ജില്ലയിലെ ആനിക്കാട് നിന്നും…
Read More » -
സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റ്:വിളംബര റാലി നടത്തി.
മുക്കം:ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ പരിധിയിലുള്ള സ്പെഷ്യൽ സ്കൂളുകൾ ചേർന്ന് മുക്കത്ത് വിളംബര റാലി…
Read More » -
തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ ( കക്കുണ്ട് അൽഫോൻസ കോളേജ് റോഡ് ജംഗ്ഷൻ മുതൽ ചവലപ്പാറ വളവ് വരെ) പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ 19) രാവിലെ 8 മണി…
Read More » -
കുന്നമംഗലത്ത് കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 22-കാരന് ദാരുണാന്ത്യം
കുന്നമംഗലം: കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന ചമല് കേളൻമുല താമസിക്കുന്ന പൊൻ കല്ലേൽ ജോസിൻ്റെ മകൻ ജിബിന് ജോസ് (22) ആണ് മരിച്ചത്.ഇന്നലെ…
Read More » -
കുടുംബാരോഗ്യ കേന്ദ്രത്തിന് റോട്ടറി ക്ലബ് പാലിയേറ്റിവ് ഫിസിയോതെറാപ്പി പ്രവർത്തി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് റോട്ടറി ക്ലബ് ഓഫ് തിരുവമ്പാടി സ്പോൺസർ ചെയ്യുന്ന പാലിയേറ്റിവ് ഫിസിയോതെറാപ്പിയുടെ ധാരണപത്ര സമർപ്പണവും പ്രവർത്തി ഉദ്ഘാടനവും നടത്തി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് യോഗ ഹാൾ നാടിന് സമർപ്പിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആയുഷ് മിഷന്റെ സഹായത്തോടെ നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം തിരുവമ്പാടി എം. എൽ. എ. ലിന്റോ ജോസഫ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷൻ…
Read More » -
പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും
തിരുവമ്പാടി : ജില്ലയിൽ മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ ‘ഹെൽത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ…
Read More »