News

  • പിക്കപ്പുകൾ കൂട്ടിയിടിച്ച് വാഹനാപകടം :ഡ്രൈവർക്ക് പരിക്ക്

    തിരുവമ്പാടി :താഴെ തിരുവമ്പാടി – ഗേറ്റുംപടി റോഡി പിക്കപ്പുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്ഇന്നലെ വൈകിട്ടായിരുന്നു മുതിയോട്ടുമ്മൽ അംഗൻവാടിക്ക് സമീപം ചാലിൽതൊടി വളവിൽ പിക്കപ്പുകൾ കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ മുക്കം…

    Read More »
  • നിര്യാതയായി

    പുല്ലൂരാംപാറ: പുതുപ്പള്ളിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി  (97) നിര്യാതയായി.മക്കൾ:മേരി,മൈക്കിൾ,തോമസ്,മാത്യു,മോളി,സാലി,ശാന്തി,സെബാസ്റ്റ്യൻ മരുമക്കൾ:ജോർജ് ചക്കുംമൂട്ടിൽ,ലില്ലി വള്ളിക്കാവുങ്കൽ(ആനക്കാംപൊയിൽ),മേരി തുണ്ടത്തിൽ (മുത്തപ്പൻ പുഴ),സെലി വരകിൽ (നൂറാംതോട്),ജോൺസൺ മാക്കിയിൽ പുല്ലൂരാംപാറ.സംസ്കാരം:ഇന്ന് (13.10.2025)ഉച്ചകഴിഞ്ഞ്  3…

    Read More »
  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി

    തിരുവമ്പാടി:തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി.പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും  റോട്ടറി ക്ലബ്ബിന്റെയും…

    Read More »
  • ഷാഫി പറമ്പിൽ എം പി ക്ക് പോലീസ് മർദ്ദനം:തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് (ഐ )കമ്മിറ്റി പ്രതിഷേധിച്ചു.

    തിരുവമ്പാടി :പേരാമ്പ്രയിൽരാഷ്ട്രീയ സംഘർഷം ഒഴിവാക്കുന്നതിന് പരിശ്രമത്തിൽ ഏർപ്പെട്ട ഷാഫി പറമ്പിൽ എംപിയെകരുതിക്കൂട്ടിലാത്തി ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേൽപ്പിച്ച പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി ബ്ലോക്ക്…

    Read More »
  • കുമാരനെല്ലൂർ – മുക്കം കടവ് റോഡ് ഉദ്ഘാടനം ചെയ്തു

    മുക്കം:തിരുവമ്പാടി  നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു നവീകരിച്ച കുമാരനെല്ലൂർ മുക്കം കടവ് റോഡിന്റെ ജനകീയ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. പ്രദേശത്തെ…

    Read More »
  • സൺഡേ സ്പെഷ്യൽ സ്റ്റോറി :ക്യാൻസറിനോട് പോരാടി ജയിച്ച യുവ ഡോക്ടറുടെ കഥ

    കൊടിയത്തൂർ : നാല് മാസം മാത്രം ആയുസിന്റെ വിധിയെഴുതിയ ഡോക്ടർമാരെയും കുടുംബക്കാരെയും കൂട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് കാൻസർ എന്ന മഹാരോഗത്തിൽ നിന്നും ജീവിതത്തിലേക്ക് കരകയറുകയും തന്റെ രോഗാവസ്ഥയിലെ…

    Read More »
  • നിര്യാതനായി

    കോടഞ്ചേരി: കല്ലന്ത്രമേട് പള്ളിത്താഴത്ത്  ജോർജിന്റെയും ലാലിയുടെയും മകൻ ലിബിൻ ജോർജ് (15) നിര്യാതനായി. സഹോദരി: ലിയ ജോർജ്.സംസ്‌കാരം:ഇന്ന് (12.10.2025) രാവിലെ 11:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷംകോടഞ്ചേരി…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ഡ് സംവരണം: ജില്ലയിലെ നറുക്കെടുപ്പ് 13 മുതല്‍

    ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് തീയതിയും സമയവും കോഴിക്കോട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ ഒക്‌ടോബര്‍ 13ന് തുടക്കമാകും. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള…

    Read More »
  • നിര്യാതനായി

    ആനക്കാംപൊയിൽ : ആദ്യകാല കൊടിയേറ്റ കർഷകൻ ജോസഫ്-92- ചെറുവേലിൽ നിര്യാതനായി.ഭാര്യ : കത്രീന കറ്റിത്താനം കുടുംബാംഗം പുല്ലൂരാംപാറ മക്കൾ : സെലിൻ (റിട്ടയേഡ് അധ്യാപിക), ഷാജി (ഫാർമ…

    Read More »
  • പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നാളെ

    ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുംകോഴിക്കോട് :പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് നാളെ (ഒക്ടോബര്‍…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com