News
-
തിരുവമ്പാടി പുറത്തൂട്ട് സി.എം മേരി നിര്യാതയായി
തിരുവമ്പാടി: പുറത്തൂട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ സി.എം മേരി (85) നിര്യാതയായി.തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു.മക്കൾ: ലിൻസെബസ്( ഡൽ ഹി), ജൈൽ സെബസ് (…
Read More » -
മലയോര ഹൈവേയിൽ വീണ്ടും അപകടം: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
നെല്ലിപ്പൊയിൽ : കോടഞ്ചേരി -കക്കാടംപൊയിൽ മലയോര ഹൈവേയിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കോടഞ്ചേരി സ്വദേശിയുടെ ഓട്ടോ…
Read More » -
പാലക്കടവ് കൃഷ്ണൻകുട്ടി കോമ്പാറ നിര്യാതനായി
തിരുവമ്പാടി :അത്തിപ്പാറ, പാലക്കടവ് കോമ്പാറ കൃഷ്ണൻകുട്ടി (58) നിര്യാതനായി. മകൻ: ജിതിൻ. സംസ്കാരം ഇന്ന് (23.08.2024) വൈകിട്ട് നാലുമണിക്ക് തങ്കപ്പൻ കോമ്പാറയുടെ വസതിയിൽ
Read More » -
ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചാലിയാർ പഞ്ചായത്തിലെ വാളൻതോട് പ്രദേശത്ത് ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ്…
Read More » -
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
താമരശ്ശേരി ചുരം ഏഴാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ചെറിയ വാഹനങ്ങളെ വൺ-വേ ആയി ഹൈവേ പോലീസും, ചുരം ഗ്രീൻ…
Read More » -
കൂടരഞ്ഞി മലപ്രവനാൽ എം.ജെ തോമസ് നിര്യാതനായി
കൂടരഞ്ഞി : പരേതനായ മലപ്രവനാൽ ജോണിന്റെ മകൻ എം.ജെതോമസ് (റിട്ട: സബ് ഇൻസ്പെക്ടർ-64 ) നിര്യാതനായിഭാര്യ : ജെസ്സി (പടിഞ്ഞാറെ കുറ്റ് കുടുംബാംഗം)മക്കൾ : ട്രീസ, മരിയ,…
Read More » -
എൽ.ഡി.എഫ് നടത്തിയ തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് മാർച്ച് രാഷ്ട്രീയ പ്രേരിതം:പ്രസിഡന്റ്
തിരുവമ്പാടി;ഇന്ന് തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ മാർച്ച് തീർത്തും രാഷ്ട്രീയ പ്രേരിതമാണന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ. സമരത്തിനാധാരമായി അവർ ഉന്നയിച്ച…
Read More » -
തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു
തിരുവമ്പാടി: ഭരണസമിതിയുടെ അഴിമതിക്കും കേടുകാര്യസ്ഥതക്കും എതിരെ എൽഡിഎഫ് നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ബഹുജന മാർച്ച് നടത്തി. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുക, സൂപ്പർ…
Read More » -
ഹോം കെയർ പ്രവർത്തനവുമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി
കാരശ്ശേരി;സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കാരശ്ശേരി സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി കെ…
Read More » -
ലോക കൊതുക് ദിനാചരണം തിരുവമ്പാടിയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് യുപി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക കൊതുക് ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ്…
Read More »