LOCAL NEWSTHIRUVAMBADY

തിരുവമ്പാടി പുറത്തൂട്ട് സി.എം മേരി നിര്യാതയായി

തിരുവമ്പാടി: പുറത്തൂട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ സി.എം മേരി (85) നിര്യാതയായി.
തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു.
മക്കൾ: ലിൻസെബസ്( ഡൽ ഹി), ജൈൽ സെബസ് ( സീമൻസ്,ബാംഗ്ലൂർ), ഷൈൻ സെബസ്(വാഷിംഗ്ടൺ),സോൺ സെബസ്(ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് – കോഴിക്കോട്)
മരുമക്കൾ:പോൾ മൂക്കഞ്ചേരിയിൽ(ഡൽഹി),ജെ ജോസഫ് തൊട്ടാമഠം ആലപ്പുഴ(മുൻ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ്),ട്രീസാ കാരിനാട്ട് (ബാംഗ്ലൂർ),ബെറ്റ്സി സ്രാമ്പിക്കൽ (അധ്യാപിക കോടഞ്ചേരി എച്ച്എസ്എസ്)
സംസ്ക്കാരം 25/8/24 ന് ഞായറാഴ്ച വൈകുന്നേരം 4:30ന് വീട്ടിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ’

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com