News
-
മലയോരത്ത് മുപ്പതിലേറെ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ അധികൃത സന്ദർശനം നടത്തി
തിരുവമ്പാടി : താമരശ്ശേരി താലൂക്കിൽപ്പെട്ട മലയോരപഞ്ചായത്തുകളിൽമാത്രം മുപ്പത് സ്ഥലങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയുടെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ പട്ടികയിൽ.കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിൽ, കൽപിനി, ആനയോട്, പനക്കച്ചാൽ, ഉദയഗിരി, പുന്നക്കടവ്,…
Read More » -
തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്പൊതുശ്മശാനങ്ങളില് സംസ്കരിക്കും
മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ…
Read More » -
ചുരം രണ്ടാംവളവിനു താഴെ ദേശീയപാതയിൽ വിള്ളൽ:പി.ഡബ്ല്യു.ഡി പരിശോധന നടത്തി
താമരശ്ശേരി ചുരം രണ്ടാംവളവിനുതാഴെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പൊതുമരാമത്ത് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. നിലവിലെ സാഹചര്യത്തിൽ റോഡിൽ അറ്റകുറ്റപ്രവൃത്തി നടത്തിയാൽമതിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അറ്റകുറ്റപ്പണി…
Read More » -
പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു
തിരുവമ്പാടി:ഇരുവഴിഞ്ഞിപുഴ, ചാലിയാർ പുഴ എന്നിവയിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രണ്ടു ദിവസം (ആഗസ്റ്റ് 2,3) മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴയിൽ…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി കേരള പോലീസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം…
Read More » -
മിന്നൽ ചുഴലി:അധികൃതർ സ്ഥലം സന്ദർശിച്ചു
തിരുവമ്പാടി പഞ്ചായത്തിൽ മിന്നൽ ചുഴലികാറ്റ് മൂലം കൃഷിയിടം നശിച്ചവരുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെ വീടുകളും കൃഷിയിടങ്ങളും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു…
Read More » -
ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
കൂടരഞ്ഞി:ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം.കൂടരഞ്ഞി, പട്ടോത്ത് അടഞ്ഞു കിടക്കുന്ന വീടിനകത്ത് പുക ഉയരുന്നത് കണ്ട കാർ യാത്രക്കാർ അറിയിച്ചതനുസരിച്ച് അവിടേക്ക് ഓടിക്കയറി വാതിൽ…
Read More » -
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാളെ 02 – 08 – 2024 കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നസാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ…
Read More » -
മഴ മുന്നറിയിപ്പ്:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന…
Read More » -
വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയും
താമരശ്ശേരി: വയനാട്ടിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും…
Read More »