News
-
മുണ്ടക്കൈ ദുരന്തം; മൂന്നാം ദിനവും ദൗത്യം തുടങ്ങി.
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം തുടങ്ങി. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിൽ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന്…
Read More » -
കൊടിയത്തൂർ ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ട് നില
കൊടിയത്തൂർ ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ വാർഡ് ഉപതിരഞ്ഞെടുപ്പിൽ മാട്ടുമുറി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി യു.പി. മമ്മദും ഓമശ്ശേരി പഞ്ചായത്തിലെ വാർഡ് 17 നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബീന…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: നാളെ 01- 08 – 2024 കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി.കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നസാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ഉൾപ്പെടെ…
Read More » -
ജൂലൈമാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി
സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ 2024 ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. സംസ്ഥാനത്തെ മിക്ക…
Read More » -
ആനക്കാംപൊയിൽ മണലേൽ ഷാജി ജോബ് നിര്യാതനായി
ആനക്കാംപൊയിൽ :മണലേൽ ഷാജി (51) നിര്യാതനായി.ഭാര്യ: മിനി (ആനക്കാംപൊയിൽ കാട്ടുപാലത്ത് കുടുംബാംഗം).മക്കൾ:മിഥുൻ, ആൻ മരിയ, മിൻജയ്സംസ്കാരം : നാളെ (01/08/2024 വ്യാഴാഴ്ച ) രാവിലെ 11 മണിക്ക്…
Read More » -
കാരശ്ശേരി പാറത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മുക്കം: കാരശ്ശേരി പാറത്തോട് കുരിശുമല റോഡിനരികെ അജ്ഞാത മൃതദേഹം കണ്ടെത്തി.സുമാർ 60-65 പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് കണ്ടെത്തിയത്.മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Read More » -
ഉപതെരഞ്ഞെടുപ്പ്: കൊടിയത്തൂരിൽ യുഡിഎഫ്, ഓമശ്ശേരിയിൽ എൽഡിഎഫ്
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മാട്ടുമുറി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം, ഓമശ്ശേരി പഞ്ചായത്തിലെ 17ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം. 44 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി യുപി മമ്മദ് വിജയിച്ചത്.…
Read More » -
തിരുവമ്പാടി കൂനംപറയിൽ കെ വി ജോമോൻ നിര്യാതനായി.
തിരുവമ്പാടി :കൂനംപറയിൽ കെ വി ജോമോൻ (50) നിര്യാതനായി. കണ്ണൂർ ചെറുപുഴ സ്വദേശിയാണ് ഏഴ് വർഷമായി തിരുവമ്പാടിയിൽ സ്ഥിര താമസക്കാരനാണ്. കല്ലുരുട്ടി സമാന ഫിനാൻസ് ജീവനക്കാരനായിരുന്നു. പിതാവ്:…
Read More » -
വയനാടടക്കം 5 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ശക്തമായ നിയന്ത്രണവും മുന്നറിയിപ്പുകളും
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്…
Read More » -
മഴ:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM 30.07.2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50…
Read More »