KERALA NEWS
-
ഷട്ടിൽ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
നരിക്കുനി: ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുല്ലാളൂർ തച്ചുതാഴം അറീക്കരപ്പോയിൽ സുബി എന്ന സുബൈർ (45) ആണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.…
Read More » -
സൈബർ തട്ടിപ്പിനും നിർമിത ബുദ്ധി
കോഴിക്കോട് :ഒരു സുഹൃത്ത് വാട്സാപ്പ് കോളിൽവന്ന് സാമ്പത്തിക സഹായം ചോദിച്ചാൽ കുരുതിയിരിക്കുക. അവർ നിങ്ങളുടെ സുഹൃത്താകണം എന്നില്ല. നിർമിത ബുദ്ധിയിലൂടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സുഹൃത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന…
Read More » -
വൈദ്യുതി മീറ്റര്‍ റീഡിംഗ്: സുപ്രധാന അറിയിപ്പുമായി കെഎസ്ഇബി
തിരുവന്തപുരം: ബില്ലിങ് കാലയളവുകൾക്കപ്പുറം റീഡിങ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകുകയും പരിഹാരമായില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി…
Read More » -
റേഷൻ കാർഡുകൾ ‘മുൻഗണന’യാക്കാം
കോഴിക്കോട്: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിപിഎൽ ആക്കി മാറ്റാൻ 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ആഗസ്ത് 10 ആണ് അവസാന തീയതി. സിവിൽ സപ്ലൈസ് വകുപ്പിന്റെ…
Read More » -
വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് 29വർഷം
വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് 29വർഷം. മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ കഥാകാരനാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായ ഭാഷയിൽ ഗഹനമായ…
Read More » -
കെഎസ്ഇബി അറിയിപ്പ്
സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ…
Read More » -
ത്യാഗസ്മരണകളോടെ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു
കോഴിക്കോട്: സഹനത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. കനത്ത മഴയിലും വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും എത്തി. പെരുന്നാളിനോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക…
Read More » -
സാഹോദര്യവും മതസൗഹാർദ്ദവുമുള്ള നാടായി കേരളം നിലനിർത്താൻ ഈ ദിനം പ്രചോദനമാകട്ടെ; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന്…
Read More » -
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5,000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും വാർഷിക വരുമാനം…
Read More » -
വേഗം ചെയ്തില്ലെങ്കിൽ ‘പണി’ കിട്ടും, ഉയർന്ന പിഴയും! ആധാർ-പാൻ ലിങ്കിങ് മാത്രമല്ല… ഇനി ദിവസങ്ങൾ മാത്രം
ആധാർ-പാൻ ലിങ്ക് ചെയ്യൽ, ഉയർന്ന ഇപിഎഫ് പെൻഷനു വേണ്ടി അപേക്ഷിക്കൽ തുടങ്ങിയ നിർണായകമായ സാമ്പത്തിക കാര്യങ്ങൾ ഈ മാസത്തിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം. വെറും 12 ദിവസം മാത്രമാണ് ഈ…
Read More »