KERALA NEWS
-
പഴയതുപോലെയല്ല ; ഇത്തരം യുപിഐ ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ചാർജ് ഈടാക്കും
2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്റ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നവർ ശ്രദ്ധിക്കുക, ചാർജ് ഈടാക്കപ്പെടും. എല്ലാവർക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ…
Read More » -
ഇന്നസെന്റിന്റെ വിയോഗ വാർത്ത അറിഞ്ഞത് ഗോൾഡൻ വീസ സ്വീകരിക്കാൻ എത്തിയപ്പോൾ; താങ്ങാനാവാതെ നടൻ മാമുക്കോയ
ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ നടൻ മാമുക്കോയ. ദുബായിൽ യുഎഇ ഗോൾഡൻ വീസ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അവിടെ വെച്ചാണ് ഇന്നസെന്റിന്റെ വിയോഗ വാർത്ത അറിഞ്ഞത്. വാർത്ത മനസിലാക്കിയ…
Read More » -
ശബരിമല തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്കു മറിഞ്ഞു; ബസില്‍ 7 കുട്ടികള്‍ ഉള്‍പ്പെടെ 61 പേര്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ആണ് സംഭവം. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി…
Read More » -
കോഴിക്കോട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു
കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്.ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ്…
Read More » -
കുട്ടികളുടെ പടം വെച്ച് പരസ്യം വേണ്ട, സ്കൂൾ പരസ്യങ്ങൾ വിലക്കി ബാലാവകാശ കമ്മീഷൻ
സ്കൂളുകളുടെ പരസ്യങ്ങളിൽ നമ്മൾ എപ്പോളും കാണുന്നതാണ് കുട്ടികളുടെ ചിത്രങ്ങൾ. ചിരിച്ചും, പുസ്തകം കയ്യിൽ പിടിച്ചും നിൽക്കുന്ന കുട്ടികളില്ലാത്ത ഒരു സ്കൂൾ പരസ്യവും നമ്മൾ കണ്ടിട്ടുണ്ടാകില്ല. എന്നാൽ ഈ…
Read More » -
തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം: ഒരാൾ മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിൽ കുമാരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ…
Read More » -
ഇനി അനശ്വരൻ; ഇന്നസെന്റിന് വേദനയോടെ, നിറകണ്ണുകളോടെ വിടചൊല്ലി കേരളം
ഇരിങ്ങാലക്കുട: വെള്ളിത്തിരയിൽ ഒരുപാടുപേരെ ചിരിപ്പിച്ച ഇന്നസെന്റിന് ഒരായിരം നിറകണ്ണുകളാൽ അന്ത്യാഞ്ജലി. ഇന്നസെന്റിന്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെയ്ൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു.…
Read More » -
ശാരീരിക പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി, പ്രതി ആഖിലിനെ ചോദ്യംചെയ്യൽ തുടരുന്നു
കൂരാച്ചുണ്ടിൽ പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി ദുബായ് വഴി മടങ്ങിയത്. ആഖിൽ നശിപ്പിച്ചു എന്ന് യുവതി മൊഴിനൽകിയ പാസ്പോർട്ട് തിരികെലഭിച്ചിരുന്നു. ഇതിനു…
Read More » -
ഇന്നസെന്റിന് കലാകേരളം ഇന്ന് വിട ചൊല്ലും, സംസ്കാരം രാവിലെ 10ന്
തൃശൂർ:അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ…
Read More » -
‘ഒരിക്കൽ കൂടി.. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല’; നോവായി ഫോട്ടോ
മലയാളത്തിന്റെ അതുല്യ കലാകാരൻ ഇന്നസെന്റിന്റെ ഓർമകളാണ് സോഷ്യൽ മീഡിയ നിറയെ. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും ചിത്രങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഭൂരിഭാഗവും. ഇപ്പോഴിതാ ആലപ്പി അഷ്റഫ് പങ്കുവച്ചൊരു പോസ്റ്റാണ്…
Read More »