MUKKAM
..
-
കല്ലുരുട്ടി കായിക താരത്തെആദരിച്ചു
മുക്കം ഉപജില്ല കായിക മേളയിൽ കിഡീസ് ബോയ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ കല്ലുരുട്ടി സെന്റ് തോമസ് യുപിസ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷാമിലിനെ സമാമ ഗ്രൂപ്പ് ഓഫ് കമ്പനീസ്…
Read More » -
ഉയരേ വിദ്യാഭ്യാസ പദ്ധതി:അധ്യാപകർക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സവിശേഷ വിദ്യാഭ്യാസ പദ്ധതി ആയ ‘ഉയരേ’ യുടെ ഭാഗമായി നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (NMMS) പരീക്ഷക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് മണ്ഡല പരിധിയിൽ…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ രണ്ടു പേർക്ക് നീർനായയുടെ കടിയേറ്റു
നീർനായയുടെ കടിയേറ്റ് ഉമ്മയ്ക്കും മകൾക്കും പരിക്ക്. ഇരുവഞ്ഞിപ്പുഴയിലെ മുക്കം പാറക്കടവിൽ വെച്ചാണ് ഉമ്മക്കും മകൾക്കും നീർനായയുടെ കടിയേറ്റത്. പാറക്കടവത്ത് സഹല, മകൾ നജ എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരുടെയും…
Read More » -
ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു
.മുക്കം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച ഫ്രീഡം വാൾ മുക്കം നഗരസഭാ അധ്യക്ഷൻ പി.ടി.…
Read More » -
കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം
മുക്കം: കേരളത്തിലെ സ്ത്രീ ശാക്തികരണ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മുക്കം നഗരം ചുറ്റിയ വർണാഭമായ വിളംബര ഘോഷയാത്ര ഇംഎംഎസ് ഓഡിറ്റോറിയത്തിൽ…
Read More » -
ഭരണഘടനാ ദിനം അന്ധമന്ദിരത്തിൽ ആചരിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ
മുക്കം: നവംബർ 26 ഭരണഘടനാ ദിനം വ്യത്യസ്ഥമായി ആചരിച്ച് നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പന്നിക്കോട് പഴംപറമ്പിൽ നടത്തുന്ന…
Read More » -
കുടുംബശ്രീ രജതോത്സവം :സ്വാഗതസംഘം രൂപീകരിച്ചു
മുക്കം: സ്ത്രീ ശാക്തീകരണ മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം സി ഡി എസിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കാൻ ഇ എം എസ് ഓഡിറ്റോറിയത്തിൽ…
Read More » -
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്
മുക്കം: നീലേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മുക്കം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.കെ അജിൽ…
Read More » -
നീലേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ; സാന്ത്വന പരിചരണ പരിശീലന ക്യാമ്പ് നടത്തി
മുക്കം: സാന്ത്വന പരിചരണത്തിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ദ്വിദിന പരിശീലന ക്യാമ്പ് നടത്തി. നീലേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം, മുക്കം ഗ്രേസ് പെയിൻ ആന്റ്…
Read More » -
മോഷണം നടത്തിയ സ്ഥാപനത്തിൽ നാല് ദിവസത്തിന് ശേഷം വീണ്ടും മോഷണത്തിനെത്തി; പ്രതി പിടിയിൽ
മുക്കം: റിപ്പയറിങ് സെന്ററിൽനിന്ന് മോട്ടോറുകൾ മോഷണം പോയ കേസിൽ പ്രതി പിടിയിൽ. കുമാരനെല്ലൂർ സ്വദേശി സജിയെയാണ് (42) മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കം പി.സി റോഡിൽ…
Read More »