LOCAL NEWSNews

തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ തുണ്ടത്തിൽ ടി പി വർക്കി നിര്യാതനായി

തോട്ടുമുക്കം: ചുണ്ടത്തും പൊയിൽ ആദ്യ കാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ ടി പി വർക്കി (93) നിര്യാതനായി

ഭാര്യ: പരേതയായ ഏലിക്കുട്ടി തടത്തിൽ കുടുംബാഗംമക്കൾ: ഫിലിപ്പ് (മണ്ണാർക്കാട്) മേഴ്സി (കൂടരഞ്ഞി), തോമസ് (മംഗലാപുരം), ഷൈല (പാലാ), വിജി(തലയാട്,) സിനി(തൃശൂർ)ജോബിൻസ്

മരുമക്കൾ: വത്സ (ഓരകുഴിയിൽ ), ജോസഫ് (തോണക്കര),ലൂസി (കിഴക്കരക്കാട്ട്),അലക്സ് (പൊന്നെടുത്താംകുഴിയിൽ),ഇമ്മാനുവൽ (മെൽവെട്ടം),ജോമി ചിറ്റിലപ്പള്ളി,(ഷെറിൻ കാക്കനാട്ട്)

സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചുണ്ടത്തും പൊയിൽ സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com