LOCAL NEWSNews

കൽപ്പുഴായി ശിവക്ഷേത്ര ചുറ്റമ്പലം നിർമ്മാണത്തിന് തറക്കല്ലിട്ടു


തിരുവമ്പാടി:താഴെ തിരുവമ്പാടി ശ്രീ കൽപ്പുഴായി ശിവക്ഷേത്ര ചുറ്റമ്പലം നിർമ്മാണത്തിന് ക്ഷേത്രം തന്ത്രി കിഴക്കുംപാട്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. ഭക്തരുടെ ചിരകാല അഭിലാഷം സഫലീകരിക്കുന്ന ധന്യ മുഹൂർത്തത്തിന് ഇന്നലെ ക്ഷേത്രം സാക്ഷ്യം വഹിച്ചു.

പ്രസ്തുത ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് അഡ്വക്കറ്റ് സുരേഷ് ബാബു പയ്യടി, ക്ഷേത്രം സെക്രട്ടറി സതീഷ് കുമാർ അമ്പലക്കണ്ടി, ഓഫീസ് സെക്രട്ടറി രവീന്ദ്രൻ മാഞ്ചലിൽ, ക്ഷേത്രം മേൽശാന്തി ഇളമന അനിയൻ നമ്പൂതിരി മറ്റ് ക്ഷേത്രം ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു എല്ലാ നാട്ടുകാരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണ് ക്ഷേത്രകമ്മിറ്റി നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com