
പുതുപ്പാടി: കഴിഞ്ഞ വ്യാഴാഴ്ച ഒടുങ്ങാക്കാട് മഖാമിന്റെ സമീപം വെച്ച് കാറ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8) മരണപ്പെട്ടു.
മാതാവ്: മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട്സഹോദരങ്ങൾ: ഫാത്തിമ ഷഹാന, ആയിഷ സഫ ഖബറടക്കം നാളെ (ബുധൻ) വള്ളിയാട് ജുമാമസ്ജിദിൽ.സമയം പിന്നീട് അറിയിക്കുന്നതാണ്.



