LOCAL NEWSUncategorized

ഗതാഗതം നിരോധിച്ചു

മുക്കം-കുറ്റിപ്പാല-വെസ്റ്റ് മാമ്പറ്റ റോഡ് നവീകരണം നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 5) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. മുക്കത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങളും കോഴിക്കോടുനിന്ന് ബൈപാസ് റോഡ് വഴി മുക്കത്തേക്ക് പോകുന്ന വാഹനങ്ങളും മുക്കം ബൈപാസ് റോഡിലേക്ക് കടക്കാതെ അഗസ്ത്യമുഴി ജങ്ഷന്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com