News

തിരുവമ്പാടി പുല്ലൂരാംപാറ ചെട്ടിക്കത്തോട്ടത്തിൽ തോമസ് നിര്യാതനായി.

തിരുവമ്പാടി : പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ ചെട്ടിക്കത്തോട്ടത്തിൽ തോമസ് (93) നിര്യാതനായി.

ഭാര്യ: പരേതയായ മേരി പാലാ (കോട്ടയം) വാലിയിൽ കുടുംബാംഗം.

മക്കൾ: ജോസ്, ജെയിംസ്, ടോമി, സാലി, ബാബു, റെജി, റോയ്, പരേതയായ ലിസി.

മരുമക്കൾ: ലീലാമ്മ, സെലിൻ, മേരിക്കുട്ടി, ബേബിച്ചൻ വാലുമ്മേൽ, മിനിമോൾ, ജെയ്മോൾ, അനിത.

സംസ്കാരം നാളെ (25-06-2022- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com