
മുക്കം: കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ ആൺ ഫിറ്റായ കെട്ടിടം പൊളിച്ച് മാറ്റുക
എക്സ്റേ യൂറിനിറ്റ് പുനഃസ്ഥാപിക്കുക
ഡൊക്റ്റർമരുടെ അപര്യാപ്തത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
മുക്കം മണ്ഡലം കമ്മറ്റി ധർണ്ണ സമരം നടത്തി മുക്കം പോലീസ്‌സ്റ്റേഷൻ പരിസരത്തുനിന്നും പ്രകടമായി ഹെൽത് സെന്ററിൽ എത്തിയാണ്
ധർണ്ണ നടത്തിയത്
മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നിഷാബ് മുല്ലോളി അധ്യക്ഷത വഹിച്ച ധർണ്ണാസമരം കെ പി സി സി മെമ്പർ ആദം മുൽസി ഉദ്ഘടനം ചെയ്തു തുടർന്ന് ആൺ ഫിറ്റായ കെട്ടിടവും മെഡിക്കൽ ഓഫീസറേയും കോൺഗ്രസ് പ്രവർത്തകർ സന്നർഷിചു
2 ആഴ്ചക്കകം കെട്ടിടം പൊളിച്ചു മാറ്റുമെന്ന് മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകി എന്നും
എക്സ്റേ യൂനിറ്റ് സ്ഥാപിക്കാൻ 5 ലക്ഷത്തോളം ചിലവ് വരുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചതായും എന്നാൽ എക്സ്റേ യുണിറ്റ് സ്ഥാപിക്കുവാനുള്ള പണം മുക്കം നഗരസഭാ അടിയതാരമായി നൽകണമെന്നും ആദം മുൽസി പറഞ്ഞു



