
കൂടരഞ്ഞി: (മലഞ്ചരക്ക് വ്യാപാരി) കോലോത്തുംകടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് (70) നിര്യാതനായി
കർണ്ണാടകയിലും, സ്വദേശത്തുമായി
മലഞ്ചരക്ക് (അടക്ക) വ്യാപാര രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ – സുഹ്‌റ മക്കൾ -ഷെമീർ (മലഞ്ചരക്ക് വ്യാപാരി) ഷഹീർ (ബിസിനസ് – ഗൾഫ് ) ശൈല ,ഷജില മരുമക്കൾ -ശംസു ,ഷമീർ ,റസ്‌ല ,ഷഹനാ. സഹോദരങ്ങൾ – അബ്ദു റഹ് മാൻ , ഖാലിദ് (ഗൾഫ് ), പരേതയായ ആസിയ, ജമീല , പാത്തുമ്മ
മയ്യിത്ത് നിസ്കാരം – ഇന്ന് (24-12-2022 – ശനിയാഴ്ച) വൈകിട്ട് 03:00 – മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ.



