
നാളെ പകൽ 7.30 – 2: തൂണേരി വേറ്റുമ്മൽ, കോട്ടയമ്പ്രം, കമ്പയിൽ താഴം.∙
8 – 4: കുറ്റ്യാടി കടയ്ക്കച്ചാൽ, കരണ്ടോട്, നീലേച്ചുകുന്ന്.∙
8 – 5: താമരശ്ശേരി പുല്ലാഞ്ഞിമേട്,ടൈഗർഹിൽ, അമ്പായത്തോട്, ചെക്ക് പോസ്റ്റ്, അറമുക്ക്.∙ 8.30 – 5.30: ബാലുശ്ശേരി പൊന്നരംതെരു, ചാത്തൻകുളങ്ങര, വൈകുണ്ഠം, എംപി ജംക്‌ഷൻ.
∙ 9 – 4: തിരുവമ്പാടി ചക്കനാരി, മുറമ്പാത്തി, അച്ഛൻകടവ്, തോട്ടുമുഴി, പൊട്ടൻകോട്.∙
9 – 5: ചെമ്പനോട താഴെ അങ്ങാടി, താമരമുക്ക്, അത്തോളി വേളൂർ മുതൽ കൊടക്കല്ല് വരെയുള്ള ഭാഗങ്ങൾ.



