KOODARANCHILOCAL NEWSNews

സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ കൂടരഞ്ഞി സ്വദേശികളും

കൂടരഞ്ഞി:ഇത്തവണത്തെ സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ കൂടരഞ്ഞി സ്വദേശികളും.കൂടരഞ്ഞി സ്വദേശികളായ ജെസ്റ്റിൻ ജോസ് കുഴിവേലിയും മെൽബിൻ തോമസ് പറപ്പുള്ളിയുമാണ് ഇത്തവണത്തെ മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

നാഷണൽ റഫറിമരായ ഇരുവരും കായികദ്ധ്യാപകർ കൂടിയാണ്. ജെസ്റ്റിൻ പരിയാപുരം ഫാത്തിമ യു.പി. സ്കൂളിലും മെൽബിൻ ഒതായി ഗവൺമെന്റ് ഹൈസ്കൂളിലും കായിക അധ്യാപകനായി ജോലി ചെയ്യുന്നു.ജെസ്റ്റിൻ മഹാരാഷ്ട്രയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും മെൽബിൻ മണിപ്പൂരിൽ നടക്കുന്ന മത്സരങ്ങളുമാണ് നിയന്ത്രിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com