
അടിവാരം: ചുരം ബൈപ്പാസ് റോഡിൽ മുപ്പതേക്ര പള്ളിയുടെ സമീപത്ത് നിയന്ത്രണം വിട്ട് പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്ക്, പരിക്കുപറ്റിയവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്, വെള്ളിയാട് സ്വദേശികളാണ് ലോറിയിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.



