
ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ(19.06.2024) രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മറിയപ്പുറം, ഉല്ലാസ് നഗർ , കോക്കനട്ട് കോപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8 30 മുതൽ വൈകിട്ട് 3.30 വരെ കാളിഴാമ്പുഴ തുമ്പച്ചാൽ , അത്തിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.



