LOCAL NEWSNews

കൂടരഞ്ഞിയിൽ പകർച്ച -പകർച്ചതര രോഗ പ്രതിരോധ കർമപദ്ധതിക്ക് ആരംഭമായി

കൂടരഞ്ഞിയിൽ പകർച്ച -പകർച്ചതര രോഗ പ്രതിരോധ കർമപദ്ധതിക്ക് ആരംഭമായി..
ജീവരേഖ -2023 എന്ന പേരിൽ ആരംഭിക്കുന്ന,ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ പദ്ധതി തയ്യാറാക്കിയതായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെ ജീവിത ശൈലി രോഗ പ്രതിരോധ പദ്ധതി ആയ ജീവതാളം പദ്ധതിയോട് സഹകരിച്ചാണ് കൂടരഞ്ഞിയിൽ പകർച്ചതര രോഗപ്രതിരോധ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ലക്ഷ്യങ്ങൾ

വ്യാഴാഴ്ച (23/06/2022) രാവിലെ 10.30 ന് കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വിളമ്പര റാലിയോടെ പദ്ധതിക്ക് ആരംഭമാകും.
പ്രസ്തുത റാലിയിൽ ജനപ്രതിനിധി കൾ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥി കൾ, അധ്യാപകർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ പൊതു ജനങ്ങൾ എന്നിവർ പങ്കെടുപ്പിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് അറിയിച്ചു.

A.. പകർച്ചതര രോഗ പ്രതിരോധം.

1….30 വയസ്സ് കഴിഞ്ഞവരുടെ സർവ്വേ, രോഗവസ്ഥ പഠനം, ബോധവൽക്കരണം2..18 വയസ്സ് പൂർത്തിയായ മുഴുവൻ ആളുകൾ ക്കും സ്ക്രീനിംഗ്..
– സ്ഥാപന തലം
– സബ് സെന്റർ തലം
– ക്യാമ്പുകൾ

3… മോണിറ്ററിങ്…

4… IEC

5… കായിക വിനോദ
സൗകര്യ പദ്ധതി

B.. പകർച്ച വ്യാധി പ്രതിരോധം

1.. വീടുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ബോധവൽക്കരണം

2… സ്ഥാപനതലം

3..ഭക്ഷ്യ സുരക്ഷ പരിശോധനകൾ..

4.. രോഗ നിരീക്ഷണം, പ്രതിരോധം, ഇതര സംസ്ഥാന തൊഴിലാളി കൾക്കായുള്ള കർമ പദ്ധതി..

5…പൊതു ജനാരോഗ്യ നിയമം നടപ്പിലാക്കൽ..

6..പ്രകൃതി ദുരന്ത കർമ പദ്ധതി

7… IEC

8… FHC യിലെ OP യിൽ മോണിറ്ററിങ് സംവിധാനം..

9…ബോധ വൽക്കരണ ക്ലാസുകൾ..

10.. മോണിറ്ററിങ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com