LOCAL NEWSNews

പുതുപ്പാടി എലോക്കര വാഹനാപകടം: ഒരാൾക്ക് പരിക്ക്

പുതുപ്പാടി:ദേശീയപാതയിലെ എലോക്കര ദോശ കോർണറിനു സമീപം മിൽമയുടെ ലോറിയും നാനോ കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു .

പരിക്കേറ്റയാളെ താമരശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി

മലപ്പുറം ചേലമ്പ്ര ഷെഫീക്കിനാണ് പരിക്കേറ്റത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com