LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട് ∙ നാളെ രാവിലെ 7 – 3: കൂട്ടാലിട ചെടിക്കുളം, എരഞ്ഞോളിത്താഴ, പാത്തിപ്പാറ, പാടിക്കുന്ന്.

∙ 7 – 4: ഉണ്ണികുളം കരുമല -കപ്പുറം റോഡ്, കണ്ണോറക്കണ്ടി, പുളിമുക്ക്, മാളൂർമൽ, രാരോത്തുകുളം.

8 – 5: താമരശ്ശേരി പുല്ലാഞ്ഞിമേട്, ടൈഗർഹിൽ, അറമുക്ക്, അമ്പായത്തോട്, ചെക്പോസ്റ്റ്.

9 – 5: നടുവണ്ണൂർ നെല്ലിക്കുന്ന്, ആനവാതിൽ, മുണ്ടോത്ത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com