KOODARANCHILOCAL NEWS

പൂവാറൻതോട് പരേതനായ തെക്കേക്കര ചാക്കോയുടെ ഭാര്യ ത്രേസ്യ നിര്യാതയായി

കൂടരഞ്ഞി:പൂവാറൻതോട് പരേതനായ തെക്കേക്കര ചാക്കോയുടെ ഭാര്യ ത്രേസ്യ (99) നിര്യാതയായി

മക്കൾ: ജോളി,കുസുമം,ജാൻസി ജോസഫീൻ,ലിസ്സി

മരുമക്കൾ :ബേബി (മണവയൽ),ജോസ് പൂതാനൻതാനത്ത് (മഞ്ഞക്കടവ്)
ജോയി വട്ടവനാൽ (പുല്ലൂരാംപാറ) .
മോളി ഐക്കരക്കാട്ട് (മാനന്തവാടി)

സംസ്കാരം നാളെ രാവിലെ 9.30ന് പൂവാറൻ തോട് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com