KODANECHERYLOCAL NEWS

കോടഞ്ചേരി കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് നിര്യാതയായി

കോടഞ്ചേരി:കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് ( 65) നിര്യാതയായി. കോടഞ്ചേരി തറയിൽ കുടുംബാംഗമാണ് പരേത

മക്കൾ:റോബിൻ,ഫാദർ ജെയിംസ് ഒ സി ഡി (കർമ്മ ലീത്താ സഭാംഗം പനമരം).മരുമകൾ:സോണിയ.

സംസ്ക്കാരം ഇന്ന്(11:02:23) വൈകിട്ട് 4.30 ന് കൂരോട്ടുപാറ സെൻറ് മേരീസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com