
കല്ലുരുട്ടി : ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ (63) നിര്യാതനായി.
ഭാര്യ: നഫീസ
മക്കൾ : സാജിദ, സാബിറ, സ്വാലിഹ, യൂസുഫ്
മരുമക്കൾ :നദീം(ചെന്നൈ)ആസിഫ് (തിരുവനന്തപുരം)ജംഷീന(പച്ചക്കാട്)
ഖബറടക്കം നാളെ (ഞായർ) രാവിലെ ഒമ്പതു മണിക്ക് തെച്യാട് ബദരിയ്യ മസ്ജിദ് ഖബർസ്ഥാനിൽ.


