LOCAL NEWSNews

ബഫർസോൺ; തിരുവമ്പാടിയിൽ സിപിഎം വിശദീകരണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു

തിരുവമ്പാടി: ബഫർസോൺ വിഷയത്തിൽ സിപിഎം വിശദീകരണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു. തിരുവമ്പാടി ടൗണിൽ നടത്തിയ പൊതുയോഗത്തിൽ എകെജി സെന്റർ ആകമണത്തിനെത്തിരെ പ്രതിഷേധവും നടത്തി.

ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കി സുപ്രീം കോടതിയിൽ റിവ്യൂ ഹർജി കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ടി. വിശ്വനാഥൻ, ഏരിയ സെക്രട്ടറി വി.കെ. വിനോദ്, ജോളി ജോസഫ്, സി.എൻ.പുരുഷോത്തമൻ, സുനിൽ ഖാൻ, സജി ഫിലിപ്പ്, ഗീത വിനോദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com