പാചകവാതക വിലയിൽ വൻ വർധന . ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി . പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം , നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

Lorem ipsum dolor sit amet, consectetur.
You cannot copy content of this page