KOODARANCHILOCAL NEWS

പാചകവാതക വില വർദ്ധനവിനെതിരെ എൽ ജെ ഡി പ്രതിഷേധ റാലി

കൂടരഞ്ഞി: ലോക് താന്ത്രിക് ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ കൂടരഞ്ഞി അങ്ങാടിയിൽ പ്രതിഷേധ റാലി നടത്തി.പ്രതിഷേധ റാലിക്ക് എൽ ജെ ഡി പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ, ദേശിയ സമിതി അംഗം പി. എം ‘തോമസ് മാസ്റ്റർ, വിൽസൻ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ , ജോസ് തോമസ് മാവറ, ടോമി ഉഴുന്നാലിൽ, അബ്ദുറഹിമാൻ മാസ്റ്റർ പള്ളിക്കലാത്ത്, മുഹമ്മദ്കുട്ടി പുളിക്കൽ, എം ടി സൈമൺ മാസ്റ്റർ, വി വി ജോൺ മാസ്റ്റർ,ജെയിംസ് കൂട്ടിയാനിക്കൽ , ജോളി പൊന്നംവരിക്കയിൽ ,ജോർജ്ജ് പ്ലാക്കാട്ട്, ജോയി ആലുങ്കൽ, ജോളി പൈക്കാട്ട്, ജോർജ്ജ് മംഗരയിൽ, ജോളി പൊന്നം വരിക്കൽ, ബിജു മുണ്ടക്കൽ,മുഹമ്മദ് കുട്ടി അടുക്കത്തിൽ, ജോർജ്ജ് പാലമുറിയിൽ , അബ്ദുൾഷുക്കൂർ കിഴക്കൻവീട്ടിൽ , ജിൻസ് അഗസ്റ്റിൻ, ജിനേഷ് തെക്കനാട്ട്, സന്തോഷ് കിഴക്കെകര, സത്യൻ പനക്കച്ചാൽതുടങ്ങിയവർ നേതൃത്വം വഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com