LOCAL NEWS

ഓമശ്ശേരി എ.സി അഹ്‌മദ്കുട്ടി ഹാജി നിര്യാതനായി.

ഓമശ്ശേരി:പരേതനായ ആമ്പറ ഫക്രുദ്ദീൻ ഹാജിയുടെയും പരേതയായ ഖദീജയുടെയും മകൻ എ.സി അഹ്‌മദ്കുട്ടി ഹാജി (82) നിര്യാതനായി.ദീർഘകാലം ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റൽ കാന്റിൻ നടത്തിപ്പുകാരനായിരുന്നു

ഭാര്യ:ടി.സി ഫാത്തിമ മക്കൾ:സ്വഫിയ,ജുവൈരിയ,ഷമീമ,ഷാഹിദ് (ഖത്തർ),സാലിം ടി( നാഷണൽ ഹെൽത്ത് മിഷൻ,കൊണ്ടോട്ടി),സാബിർ(ഖത്തർ)ഷഫീഖ് ടി(എം.എം. ഹയർസെക്കണ്ടറി സ്കൂൾ,കോഴിക്കോട്),ഷമീൽ (സ്മാർട്ട് സൈൻ ബാലുശ്ശേരി),ഫെബ്ന.

മരുമക്കൾ:അബ്ദുല്ലക്കുട്ടി പുനൂർ,ഖാദർമാസ്റ്റർ പരപ്പൻപൊയിൽ,ഖാലിദ് മൂസ നദ്‌വി കുറ്റ്യാടി,അമാമത്ത് കണ്ണൂർ,തസ്ലീന ചേന്ദമംഗല്ലൂർ,ഉമ്മുസൽമ ബാലുശ്ശേരി,നിഹാല കുറ്റ്യാടി,രഹ്ന കൊണ്ടോട്ടി,സുൽത്താൻ കുറ്റ്യാടി.

സഹോദരങ്ങൾ:പരേതനായ പോക്കർ,മൊയ്തീൻ കുട്ടി മൗലവി,പരേതനായ ആവാസ് അബ്ദുറഹ്മാൻ,ഫാത്തിമ,സത്താർ മാസ്റ്റർ എ,ആസിയ,സുലൈഖ,സലീമ.ദീർഘകാലം ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റൽ കാന്റിൻ നടത്തിപ്പുകാരനായിന്നു.

ഖബറടക്കം ഇന്ന് (13.4.23)രാത്രി 10.30 മണിക്ക് ഓമശ്ശേരി ടൗൺ അൽവാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com