
കൊടുവള്ളി: പെരിയാൻതോട് പുഴങ്കര അബ്ദുൽ അസീസ് (55) നിര്യാതനായി.
പിതാവ്: പരേതനായ കൃട്ടാലി. മാതാവ്: പരേതയായ പാത്തുമ്മ.
ഭാര്യ: സുഹ്റ.മക്കൾ: അഷ്റഫ്, റാഷിദ് (സഊദി ), ജുനൈദ്, ഉനൈസ്, ജുബൈൽ.മരുമക്കൾ:മുബശീറ (മാവൂർ), ഫർസാന (ബത്തേരി).ഖബറടക്കം ഇന്ന് (15-03-2023-ബുധൻ) രാവിലെ 10:00-ന് കൊടുവള്ളി വലിയ ജുമാ മസ്ജിദിൽ.



