
കൂടരഞ്ഞി:ദിവസ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം (25/07/2025 വെള്ളിയാഴ്ച്ച) രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നു.
പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമെന്നും കുടഞ്ഞ് ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ അറിയിച്ചു.



