LOCAL NEWSTHIRUVAMBADY

ആനയ്ക്കാംപൊയിൽ മാവാതുക്കൽ നരിവേലിൽ ജോസ് ജോർജ്ജ് നിര്യാതനായി.

ആനയ്ക്കാംപൊയിൽ: മാവാതുക്കൽ നരിവേലിൽ ജോസ് ജോർജ്ജ് (കുട്ടിച്ചൻ – 78) നിര്യാതനായി.

ഭാര്യ: കുട്ടിയമ്മ (അച്ചാമ്മ), മാലോം നാകനൂലിൽ കുടുംബാംഗമാണ്.

മക്കൾ: ജെനി (സ്വിറ്റ്സർലൻഡ്), ജെറ്റി (സൗദി), ജെൻസി (തിരുവമ്പാടി), ജിനു (മസ്ക്കറ്റ് ).

മരുമക്കൾ : അനീഷ് മുണ്ടയാനിയിൽ (സ്വിറ്റ്സർലൻഡ് ), റോഷൻ കോയിത്താനം (സൗദി), ബിജു തുണ്ടത്തിൽ (തിരുവമ്പാടി).

സഹോദരങ്ങൾ : മേരിക്കുട്ടി തെക്കേക്കൂറ്റ് (പാലാ), ലീലാമ്മ കല്ലനാൽ (കോടഞ്ചേരി), ജെസിയമ്മ കുരിശുംമൂട്ടിൽ (തളിപ്പറമ്പ്), ജോജി നരിവേലിൽ (തോട്ടുമുക്കം).

കോഴിക്കോട് സ്റ്റാർട്ട് അസി.ഡയറക്ടർ ഫാ.ജിതിൻ നരിവേലിൽ, സഹോദരപുത്രനാണ്.

സംസ്ക്കാരം പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com