
കൂമ്പാറ: പീടികപ്പാറ പനംതോട്ടത്തിൽ ചാക്കോച്ചൻ(70) നിര്യാതനായി
ഭാര്യ: അച്ചാമ (പെരുവച്ചിറ കുടുംബം) മക്കൾ : പ്രിൻസ്, ജിൻസ്, ബിനു മരുമക്കൾ : സീമ അഞ്ചുപ്പങ്കിൽ വിലങ്ങാട്, ഷൈനി ഉഴുന്നലിൽ പൂവറാംതോട്, അനു നിരപ്പേൽ തോട്ടുമുക്കം സംസ്കാരം നാളെ ( 5/4/23) രാവിലെ 11 മണിക്ക് പീടികപ്പാറ അൽഫോൻസാ പള്ളി സെമിത്തേരിയിൽ



