LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മുതൽ 2 വരെ കക്കോടി പൊയിൽത്താഴം, ബസാർ, കിഴക്കാണ്ടിത്താഴം, ചെന്നിക്കോട്ട് താഴം, പെരുവട്ടി, കിഴക്കാൻ കടവ്.

∙ 7.30 – 2: നരിക്കുനി മുട്ടാഞ്ചേരി, കീഴ്പറമ്പ്, ഇടയ്ക്കിലോടുമ്മൽ, ചാത്തനാർമ്പ്, പറമ്പിൽപടി, കാളപൂട്ടുകണ്ടം, മച്ചകുളം, പുല്ലാളൂർ.

∙ 8 – 5.30: മുക്കം പരിധിയിൽ മാമ്പറ്റ.

∙ 8 – 1: വെള്ളിമാടുകുന്ന് പൂളക്കടവ് പരിസരം.

∙ 8 – 12: തിരുവമ്പാടി കട്ടിയാട്, പെരുമാലിപ്പടി, പാമ്പിഴഞ്ഞപാറ, നാൽപത് മേനി, തിരുവമ്പാടി ലിസ ഹോസ്പിറ്റൽ പരിസരം.

∙ 9 – 5: അത്തോളി കൊടശ്ശേരി, അടുവാട്ട്, പെരളിമല.

∙ 12 – 4: മുതുവമ്പായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com