LOCAL NEWSTHIRUVAMBADY

ആനക്കാംപൊയിൽ കളപ്പുര ജോയിയുടെ ഭാര്യ എൽസി ജോയി നിര്യാതയായി.

തിരുവമ്പാടി : ആനക്കാംപൊയിൽ കളപ്പുര ജോയിയുടെ ഭാര്യ എൽസി ജോയി (59) നിര്യാതയായി.

കണ്ണൂർ ചന്ദനക്കാംപാറ വലിയ പീടികയിൽ കുടുംബാംഗമാണ്.മക്കൾ: സോൾബിൻ, ആൽബിൻ, അനിമ.മരുമകൻ: ജിൽസ് അറക്കപ്പറമ്പിൽ (വെറ്റിലപ്പാറ)

സംസ്കാരം നാളെ (19-04-2023-ബുധൻ) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെന്റ് തോമസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com