LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി :അഗസ്ത്യമുഴി – തമ്പലമണ്ണ 33 കെ.വി ഫീഡറിൽ ടച്ചിംഗ് വർക്ക് നടക്കുന്നത് മൂലം നാളെ(03.05.2025) തമ്പലമണ്ണ, ഉറുമി എന്നീ സബ് സ്റ്റേഷനുകൾ ഓഫ് ആയതിനാൽ  താമരശ്ശേരി, അഗസ്ത്യമുഴി സബ് സ്‌റ്റേഷനുകളിൽ നിന്നുള്ള 11 കെ.വി ഫീഡറുകൾ വഴിയാണ് തിരുവമ്പാടി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ചെയ്യുന്നത്. ആയതിനാൽ നാളെ(03.05.2025) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തിരുവമ്പാടി സെക്ഷൻ പരിധിയിലെ എല്ലാ ഭാഗങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ചില സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുവാനും സാധ്യതയുണ്ടന്നും പാലക്കടവ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ(03.05.2025) നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പെരിമാലിപ്പടി – പാലക്കടവ് റോഡിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com