News

എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാഫലം ഇന്നു വൈകുന്നേരം മൂന്നിന് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും..

ഫലപ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലു മുതൽ താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കുന്നതാണ്. 2961 സെന്‍ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളുടെ റിസൾട്ടാണു പ്രഖ്യാപിക്കുന്നത്.

https://pareekshabhavan. kerala.gov.in

https: //sslcexa m.kerala.gov.in

https://results.kite.kerala.gov.in

www. prd. kerala.gov.in

എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http:// sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) റിസൾട്ട് http:/ thslchiexam. kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് (http:// thslc exam.kerala.gov.in) ലും എഎച്ച്എസ്എൽസി റിസൾട്ട് http:// ahslcexam.kerala.gov.in ലും ലഭ്യമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com