
തിരുവമ്പാടി :ഒറ്റപ്പൊയിൽ,താമരക്കാട്ട് ജോർജ് (ജോയി -78 ) നിര്യാതനായി. ഭാര്യ: മേരി പുന്നക്കൽ കുരീകാട്ടിൽ കുടുംബാംഗം. മക്കൾ: ജെയ്സൺ, ജോൺസൻ,ജയ്സി. മരുമക്കൾ: ഷൈനി(നടക്കൽ മാനന്തവാടി), വിൻസി കിഴക്കേപറമ്പിൽ(തിരുവമ്പാടി), അനിൽ (കണ്ണൂർ ). സംസ്കാരം നാളെ 03/06/2024 തിങ്കൾ രാവിലെ 10മണിക്ക് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.



