LOCAL NEWSTHIRUVAMBADY

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

HT സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തി നടക്കുന്നതിനാൽ നാളെ (31/05/2023) രാവിലെ 8 മണി മുതൽ 5 മണി വരെ പാറത്തോട്, കല്ലോലിപ്പടി, ചെറുശ്ശേരി, ആനക്കാംപൊയിൽ ടൗൺ, ആനക്കാംപൊയിൽ ടവർ, കക്കാട്ടുപാറ, കരിമ്പ്, കളരിക്കൽ, കെ.ടി.സി പടി, മുത്തപ്പൻപുഴ കോളനി, മൈനാവളവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com