
നാളെ രാവിലെ 7 – 2 വയലട, മണിച്ചേരി, മുള്ളൻപാറ, വടക്കേ കാവുംപുറം, കാവുംപുറം, ചീടിക്കുഴി.
∙ 7:30 – 2:30 മാെകേരി ടൗൺ, നടുപ്പൊയിൽ ഭാഗം. ∙ 8:00 – 12 മെഡിക്കൽ കോളജ് പെയിൻ ആൻഡ് പാലിയേറ്റീവ് പരിസരം, കള്ളിച്ചുവട് പരിസരം.
∙ 8 – 6 മൂടാടി ആനക്കുളം, കളരിക്കണ്ടി, മന്തമംഗലം, വല്ലഞ്ചിറ, അഞ്ച്മുക്ക്, പിഷാരികാവ് പരിസരം.
∙ 9 – 12 ചേവായൂർ, കോവൂർ, കോവൂർ ക്ഷേത്ര പരിസരം, എൻടിഎൻസി റോഡ്



