LOCAL NEWSTHIRUVAMBADY

കൂമ്പാറ ചിറയത്ത് അന്നമ്മ നിര്യതയായി

കൂമ്പാറ: ചിറയത്ത് വർഗ്ഗീസിൻ്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. മുറംപാത്തി പുത്തൻ കണ്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ:സിജി താളനാനി, ആൻ്റോ, ജോബി, സീന കൂവ്വപ്പാറ മരുമക്കൾ:പരേതനായ ജോസ് താളനാനി കക്കാടംപൊയിൽ, ബിൻസി തുടിപ്പാറക്കൽ നിലമ്പൂർ, സീന നരിക്കുഴി കല്ലാനോട്, ഷിബു കൂവ്വപ്പാറ കാസർകോഡ്

സംസ്കാരം: നാളെ (വെള്ളി) രാവിലെ 10.30 ന് കൂമ്പാറ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com