LOCAL NEWS

യുവതിയുടെ മരണം: യുവാവ് അറസ്റ്റിൽ

കൂടത്തായി :യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ കൂടത്തായി അമ്പലകുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജന കൃഷ്ണ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

യുവാവ് ഭീക്ഷണിപ്പെടുത്തുകയും ഭയവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്ഇ തുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ തെളിവുകളടക്കം പോലീസ് ശേഖരിച്ചിരുന്നു.
എം.എ സൈക്കോളജി കഴിഞ്ഞ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കി വരികയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com