KOODARANCHILOCAL NEWS

എം ടി ദേവസ്യ അനുസ്മരണം സംഘടിപ്പിച്ചു

കൂടരഞ്ഞി:ദീർഘകാലം കൂടരഞ്ഞിയിലും മലയോര മേഖലയിലും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച എം ടി ദേവസ്യയുടെ അനുസ്മരണ പരിപാടി സി പി ഐ എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി അധ്യക്ഷൻ ആയി. ലിന്റോ ജോസഫ് എം എൽ എ, ജിജി കട്ടക്കയം, കെ എം മോഹനൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com