News

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഏഴാം വളവിനും തകരപ്പാടിക്കുമിടയിൽ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറിഞ്ഞു. ജീപ്പിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിക്കേക്കാതെ രക്ഷപ്പെട്ടു.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റും കൽപ്പറ്റയിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റും ചുരം സംരക്ഷണ സേനയും പോലീസും സ്ഥലത്തുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com