
മുത്തപ്പൻപുഴ : തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ-90) നിര്യാതനായി.
ഭാര്യ – മേരി (നെടിയശാല വാണിയപ്പിള്ളിയിൽ കുടുംബാംഗം)മക്കൾ : Sr. അനിത FCC (നിർമല സതൻ, കോതമംഗലം പ്രൊവിൻസ്), ജോസ്, ജെയ്ൻ, (കുവൈത്ത്), ടോളി,മരുമക്കൾ : മിനി, ഫ്രെഡി (കുവൈറ്റ് ), സ്വപ്ന (സാമൂഹ്യ നീതി വകുപ്പ് ).
സംസ്കാരം 10/07/2023 – തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ആനക്കാംപൊയിൽ സെൻറ് മേരീസ് ദേവാലയത്തിൽ.



