LOCAL NEWS

പച്ചക്കറി തൈകൾ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു

കൂടരഞ്ഞി:2023 – 24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം പാവൽ പയർ വെണ്ട വഴുതന എന്നീയിനം പച്ചക്കറി തൈകളുടേയും ചീര വെണ്ട ചുരങ്ങ ഇളവൻ പയർ എന്നീ പച്ചക്കറി വിത്തുകളുടേയും വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ , വാർഡ് മെമ്പർ ജറീന റോയ്, കാർഷിക വികസന സമിതി അംഗങ്ങളായ ഷൈജു കോയിനിലം, പയസ് ജോസഫ് തീയാട്ടുപറമ്പിൽ കർഷകർ കൃഷിഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com