LOCAL NEWSTHIRUVAMBADY

തോട്ടത്തിൻകടവ് മൂലമുറിയിൽ ത്രേസ്യാമ്മ നിര്യാതയായി

തിരുവമ്പാടി: തിരുവമ്പാടി തോട്ടത്തിൻകടവ് മൂലമുറിയിൽ ത്രേസ്യാമ്മ (85) നിര്യാതയായി.

ഭർത്താവ് പരേതനായ തോമസ്. മക്കൾ: മോളി സുള്ള്യ, മേഴ്സി വെള്ളരിക്കുണ്ട്, സൂസി മുള്ളൻകൊല്ലി, സജി തോട്ടത്തിൻക്കടവ്. മരുമക്കൾ. സണ്ണി സുള്ള്യ, സണ്ണി വെള്ളരിക്കുണ്ട്, ലൂക്കോസ് മുള്ളൻകൊല്ലി, ലാലി ചമൽ സംസ്കാരം: നാളെ (21/7/2023) രാവിലെ 10 മണിക്ക് കല്ലുരുട്ടി പള്ളി സെമിത്തേരിയിൽ രാവിലെ 9 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com